01:45pm 10 November 2026
NEWS
പ്രൊഫ - രമാ മേനോനെ ആദരിച്ചു.
10/07/2025  04:34 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പ്രൊഫ - രമാ മേനോനെ ആദരിച്ചു.

 

കൊച്ചി - ഗുരു പൂർണ്ണിമയോടനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജ്  റിട്ട. മാത്തമാറ്റിക്സ് അദ്ധ്യാപിക പ്രൊഫ
 രമാ മേനോനെ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ എസ് ഷൈജു വീട്ടിലെത്തി ഷാളണിയിച്ച് ആദരിച്ചു.
ബിജെപി എറണാകുളം സൗത്ത് മണ്ഡലം ജന. സെക്രട്ടറി ശശികുമാര മേനോൻ,
മണ്ഡലം സെക്രട്ടറി സജീവ് നായർ എന്നിവരും സന്നിഹിതരായിരുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img